Monday, March 16, 2009

കാളിദാസന്റെ തള്ളേം ആര്‍ത്തവത്തിലെ ഇരുമ്പും

മ്മട പ്രകൃതി ചികിത്സക്കാരില്ലേ....പുല്ലും വൈക്കോലും തിന്ന് ജീവിച്ചാ കാന്‍സറുപോലും വരൂലന്ന് പറേണ പാര്‍ട്ടികളേ........ ആ ചെല്ലമ്മാരക്കുറിച്ച് മ്മട ദേവന്‍ കൊളളാവുന്നൊരു പോസ്റ്റിട്ടത് ആണ്ട, ബടെ നോക്കിയാ കാണാം.......

ചര്‍ച്ചകള് പൊടി പാറിയപ്പക്കാണാം, മ്മട കാളിദാസന്‍ വന്നേക്കണ്...എന്തെരെക്കേ പറേം ചെയ്തൂട്ട്.. ശവിയ്ക്കാണെങ്കി ഒരു ബോധോം പൊക്കണോം പണ്ടേല്ലേനീം.

അങ്ങേര് പറഞ്ഞത് ങ്ങളും കേട്ടില്ലേ...

മ്മട സൂരജിന്റെ ഭാര്യയ്ക്ക് ആര്‍ത്തവം വന്നാ നഷ്ടപ്പെടുന്ന ഇരുമ്പിന്റെ കൊറവ് പരിഹരിക്കാന്‍ മാംസം വാങ്ങിച്ചു കൊടുക്കാന്‍ ഡോക്ടര്‍ക്ക് സ്ഥിതീണ്ടെന്ന്.

ഇതീന്ന് പൊളവന് പിടികിട്ടിയതെന്തൂട്ട്ന്നാ........

കാളിദാസന്റെ അമ്മയ്ക്ക് ആര്‍ത്തവം വഴി രത്തം പോയാല്‍, അതിലൂടെ ഇരുമ്പും പോയാല്‍.... പശുവിന്റെയോ പട്ടിയുടെയോ എറച്ചിക്കറി വാങ്ങിക്കൊടുക്കാനുളള പാങ്ങ് കാളിയണ്ണനില്ല...അതോണ്ട് അതായന്‍ പശു തിന്നണ പുല്ലും വൈക്കോലും തന്നെ പെറ്റ തളളയ്ക്കും കൊടുക്കും.. ഒന്നുങ്കി, തളള ചാവണം, അല്ലെങ്കി തള്ളേടെ ആര്‍ത്തവം നിക്കണം........ആര്‍ത്തവം നിന്നാപ്പിന്നെ ഏതു വഴി ഇരുമ്പു പോവുമപ്പീ........

കൊള്ളാണ്ണാ..........ണ്ണന്റെ പുത്തി......അണ്ണന്‍ ഒരു പൊളപ്പന്‍ തന്നണ്ണാാാാാാ..